Image default
Non-vegetarian Recipes

Badami Murg / Chicken cooked in almond based gravy

The colour of this curry looks so appetising,Right???

I always love fiery red coloured curries..Badami Murg is just adequately spicy although the colour is red hot and the richness of almond renders it lovely taste and aroma. I would highly recommend to make this curry as it turned out to be a regular affair at home now …….

Badami Murg/Chicken cooked in almond based gravy

Ingredients required

Chicken- ¾ kg(cut into large pieces)

Almond – ½ cup(soaked in water, peel removed and ground into a paste)

Onion-1/2 kg(sliced into half moon shape)

Tomato-2 no.s

Kashmiri chilli powder – 3 tbsp(heaped)

Garam masala-2 tsp

Turmeric powder- 1/2 tsp

Ginger paste- ½ tbsp

Garlic paste- 1 tbsp

Cilantro – 5-6 sprigs(chopped)

Refined oil- 4-5 tbsp

Salt- as per taste

Method of Preparation

Heat a saucepan and add oil.To this add in onion and sauté till golden brown.

Now add ginger paste and garlic paste and continue sauté.

Add in tomato and sauté till the raw taste of tomato vanishes.

Now add chilli powder and sauté for 2-3 minutes.

Add chicken pieces, turmeric powder,garam masala,salt and almond paste.

Let it simmer till chicken pieces are cooked to tender.

Remove from heat and sprinkle with cilantro.

The curry is ready to be served.

കറിയുടെ നിറം കണ്ടു ആരും പേടിക്കേണ്ട .എരിവും പുളിയും ആവശ്യത്തിനെ ഉള്ളു. ഒരുപാടു ചേരുവകൾ ഇല്ലാത്തത് കൊണ്ട് ഉണ്ടാക്കുവാനും എളുപ്പും.  സ്വാദ് എങ്ങനെ ഉണ്ടെന്നാണോ ആലോചിക്കുന്നത് ????

അടിപൊളി എന്ന കാര്യത്തിൽ സംശയം വേണ്ട .ട്രൈ ചെയ്തു നോക്കു ഈ കറി നിങ്ങളും ………പിന്നെ ഒരു കാര്യം… എങ്ങനെ ഉണ്ടായിരുന്നു എന്ന് അറിയിക്കണേ ………

ബാദാമി മുർഗ്

വേണ്ട ചേരുവകൾ

കോഴി – ¾ kg(വലിയ കഷണങ്ങള്ലാക്കിയത് )

സവാള-1/2 kg (നീളത്തിൽ മുറിച്ചത് )

തക്കാളി-2 (നീളത്തിൽ മുറിച്ചത് )

വെളുത്തുള്ളി പേസ്റ്റ് – 1 tbsp

ഇഞ്ചി പേസ്റ്റ് -½ tbsp

ബദാം – ½ cup(കുതിര്ത്തു അരച്ചെടുത്തത്)

കാശ്മീരി മുളകുപൊടി- 3 വലിയ സ്പൂൺ

ഗരംമസാല – 2 tsp

മഞ്ഞൾപൊടി – 1/2 ടീസ്പൂൺ

മല്ലിയില – 5-6 തണ്ട് (നുറുക്കിയത്)

ഉപ്പ്-പാകത്തിന്

എണ്ണ – 4-5 tbsp(ഏതെങ്കുലും റിഫൈൻഡ ഓയിൽ)

തയ്യാറാക്കുന്ന വിധം

ഒരു പാനിൽ എണ്ണ ചൂടാക്കി സവാള ചേർക്കുക .

ബ്രൌൺ നിറം ആകുമ്പോ വെളുത്തുള്ളി പേസ്റ്റ്ഇഞ്ചി പേസ്റ്റ് എന്നിവ  വഴറ്റി തക്കാളിയും ചേർത്ത് പച്ച ചുവ മാറുന്നത് വരെവഴറ്റുക .മൂത്ത് വരുമ്പോ കാശ്മീരി മുളകുപൊടി ചേർത്ത്  ഇളക്കി ബാക്കി (മല്ലിയില ഒഴികെ ) എല്ലാം ചേർത്ത്  ചെറുതീയിൽ കോഴി വേവുന്നത് വരെ അടുപ്പിൽ വെക്കുക . അതിനു ശേഷം മല്ലിയില ചേർത്ത് അടുപ്പിൽ നിന്നും വാങ്ങുക .

badami murg

Happy Cooking!!!!!

Related posts

MUTTON BADAM KEBABS/BADAMI MUTTON KEBABS

Sherien Ramzan

Beef Varuthu podichadu /Fried beef preserve

Sherien Ramzan

MOMOS- An easy steamed starter dish

superuser

Leave a Comment