Coffee Walnut Crumb Cake
Coffee walnut crumb cake sound utterly delicious,Right? The perfect of combination of coffee and walnuts takes this simple cake to a new level. Surely this cake is gonna be a superhit with the crunchy to and middle layer.
Try it at home to enjoy a super-duper yummy and scrumptious cake.
Ingredients Required
Maida / All-purpose flour – 175g
Butter – 120 g(softenend)
Walnut – 1 cup (chopped)
Coffee powder – 1 tbsp
Eggs – 3 nos.
Granulated Sugar – 120 g(powdered)
Dark brown sugar – 2 tbsp
Baking powder – 1 tbsp
Butter – 2 tablespoon(softenend)
Vanilla extract – 1 tsp
Method of Preparation
Sieve flour and baking powder . Reserve.
Mix walnuts, brown sugar and coffee powder and reserve.
Pre-heat the oven and make your cake tin ready.
Cream butter and powdered sugar using beater till fluffy.
Add eggs one at a time and whip up till incorporated.Add vanilla extract and mix well.
Gently fold in reserved flour mixture.
In a loaf tin pour half of the batter , add half of walnut mix.Again pour remaining batter, sprinkle remaining walnut mix and add dollops of butter (2 tbsp) over the top randomly.
Bake in a pre-heated oven at 180 C for 35-40 minutes until skewers inserted comes out clean.

മൈദാമാവ് – 175 ഗ്രാം
മുട്ട – 3
പഞ്ചസാര – 120 ഗ്രാം പൊടിച്ചത് 1 കപ്പ്
ബട്ടർ -120 ഗ്രാം(തണുപ്പ് മാറി സോഫ്റ്റായത് )
വാനില എസ്സെൻസ് – 1 tsp
ബേകിംഗ് പൗഡർ – 1 tbsp
വാൽനട്ട് -1 കപ്പ് നുറുക്കിയത്
ബട്ടർ – 2 ടേബിൾസ്പൂൺ
ഈൻസ്റ്റന്റ് കാപ്പിപൊടി – 1 tbsp
ഡാർക്ക് ബ്രൌൺ ഷുഗർ –
തയ്യാറാക്കുന്ന വിധം
മൈദാമാവ്,ബേകിംഗ് പൗഡർ,ഉപ്പ് അരിച്ചെടുക്കുക .
കേക്ക് പാത്രം തയ്യാറാക്കി വെക്കുക.
ഓവൻ പ്രീഹീറ്റ് ചെയ്യുക
ബട്ടർ , പഞ്ചസാര പൊടിച്ചതും എന്നിവ ഇലക്ട്രിക് ബീറ്റർ ഉപയോഗിച്ച് നന്നായി അടിച്ചു പതപ്പിക്കുക .
ഇതിലേക്ക് മുട്ട ഓരോന്നായി ചേർത്ത് വീണ്ടും അടിച്ചു പതപ്പിക്കുക .
ഇനി വാനില എസ്സെൻസ്, ചേർത്ത് മിക്സ് ചെയ്യുക .
മൈദാ മിശ്രിതം പതുക്കെ സ്പൂൺ കൊണ്ട് ഫോൾഡ് ചെയ്തു ചേര്ക്കുക .തയ്യാറാക്കി വെച്ച കേക്ക് കൂട്ടിന്റെ പകുതി ടിന്നിലേക്ക് ഒഴിക്കുക.
വാൾനട്ട് മിശ്രിതത്തിന്റെ പകുതി വിതറുക. വീണ്ടും ബാക്കി കേക്ക് മിശ്രിതമൊഴിച്ചു വിതറി രണ്ടു ടേബിൾസ്പൂൺ ബട്ടർ അങ്ങിങ്ങായി വെച്ച് പ്രീ-ഹീറ്റ് ചെയ്ത ഓവനിൽ 180° C, 30-35 മിനിറ്റ് ബേക്ക് ചെയ്തു എടുക്കുക.കേക്ക് തയ്യാർ.

3 comments
The crumb on the cake is what brings up the charm… the cake looks delicious…
Thanks dear..