Crispy dates fry /ഈന്തപഴം നിറച്ചു പൊരിച്ചത്

18
901
crispy dates fry
Crispy dates fry

Crispy dates fry is a quick and different outlook given to the superfood dates that is loaded with immense health benefits. Seriously, there is nothing fancy about it. Dates are deseeded,stuffing with almond and then batter fried. That’s all!!!But it sure will steal your heart.Moving onto the recipe……

You’ll need

Dates – 20-25 no.s (any variety that is less juicy )

Almonds – no. same as that of he no.of dates used(soaked for about 3 hours or blanched)

Maida/All purpose flour  – ¾ cup

Semolina/Rava – 2 tbsp

Sugar  – 2 tbsp

Cardamom powder – ¼ tsp

Oil /Ghee – For frying

How to prepare Crispy dates fry???

Deseed dates and stuff each one with almond.Press firmly so that  dates regain its shape.

Make a batter with maida, semolina, sugar and cardamom. (The batter must be neither too thick nor too thin i.e just thick enough to coat the dates)

Coat each date in the prepared batter .

Heat oil/ghee and deep fry dates.(When you fry make sure that it doesn;t stick each other. Carefully drop in one after the other. To make it easier, I have used Unniyappam pan/paniyaram mould/appe pan and fried each batter coated date in each hole of Unniyappam pan)

Crispy dates fry

Note:If you are using soaked almonds, remove peel if desired.

crispy dates fry

ഈന്തപഴം നിറച്ചു പൊരിച്ചത്

വൈകിട്ട് കറുമുറെ തിന്നാൻ പറ്റിയ ഒരു എളുപ്പപലഹാരം. ഇതു എല്ലാർക്കും ഇഷ്ടപെടുമെന്നുറപ്പ്. ഇനി റെസിപ്പി നോക്കൂ

തയ്യാറാക്കുന്ന വിധം

ബദാം നാലു മണിക്കൂർ കുതിർത്തു വെക്കുക .വേണമെങ്കിൽ തൊലി കളയാം.അല്ലെങ്കിൽ തിളച്ച വെള്ളത്തിലിട്ട് തൊലി കളഞ്ഞ ബദാമായാലും കുഴപ്പമില്ല .(ഈന്തപ്പഴത്തിന്റെ അത്രയും എണ്ണം ബദാം )
20 -25 ഈന്തപഴം കുരു കളഞ്ഞു ഓരോന്നിലും ബദാം വെക്കുക .
കൈ കൊണ്ടു അമർത്തി ബദാം അകത്തു വരത്തക്ക രീതിയിൽ വെക്കുക.
മുക്കാൽ കപ്പ് മൈദയും രണ്ടു ടേബിള്സ്പൂൺ റവ, രണ്ടു പഞ്ചസാര കാൽ ടീസ്പൂൺ ഏലക്കപൊടി എന്നിവ കലക്കി ബാറ്റർ തയ്യാറാക്കുക.(പഴംപൊരി മാവിന്റെ കട്ടിയായിരിക്കണം)

ഓരോ ഈന്തപഴം നിറച്ചതും ഈ മാവിൽ മുക്കി നെയ്യിലോ എണ്ണയിലോ വറുത്തെടുക്കുക.
തമ്മിൽ ഒട്ടാതെ വറുത്തെടുക്കുക. എളുപ്പത്തിനു വേണ്ടി ഞാൻ ഉണ്ണിയപ്പചട്ടിയാണ് ഉപയോഗിച്ചത്.
ഓരോന്നും ഉണ്ണിയപ്പചട്ടിയുടെ കുഴിയിൽ ഇട്ടു വറുത്തെടുക്കാം.

18 COMMENTS

LEAVE A REPLY