Double layered Elaneer pudding is absolutely divine and luscious. This is quite a common recipe but Keralites always fall for it. You will fall in love with this awesome dessert. If you are yet to try this at home, you really have missed out a divine dessert. Check out the recipe of melt-in-mouth pudding…………..
RECIPE FOR ELANEER PUDDING
Ingredients required
For the first layer
3 tbsp milkmaid
¼ cup tender coconut juice
Flesh of one tender coconut
3-4 tbsp granulated sugar
2 tbsp gelatine
¼ cup water
For the second layer
2 1/2 cups tender coconut water
2 tbsp gelatin
1/4 cup water
4 tbsp granulated sugar
Method of Preparation
Soak gelatin in water for 1/2 hour.
For the first /bottom layer gring flesh of tender coconut, tender coconut water, milkmaid and sugar into thick juice.
Double boil soaked gelatin.
To the prepared juice add double boiled gelatin.
In the serving glass pour the prepared mix and refrigerate till it sets.
For the upper layer soak gelatin for 1/2 hour.
stir in sugar to the tender coconut water .
Double boil gelatin and add to this. Pour over the serving glasses over the already set bottom layer.
Refrigerate till it sets.
Note:Follow the steps correctly.

വേണ്ട ചേരുവകൾ
ആദ്യത്തെ ലേയറിനു
3 tbsp മിൽക്ക്മെയിഡ്
¼ കപ്പ് കരിക്ക് വെള്ളം
ഒരു കരിക്ക്ന്റെ കാമ്പ്
3-4 tbsp പഞ്ചസാര
2 tbsp ജെലറ്റിൻ
¼ കപ്പ് വെള്ളം
രണ്ടാമത്തെ ലേയറിനു
2 1/2 കപ്പ് കരിക്ക് വെള്ളം
2 tbsp ജെലറ്റിൻ
1/4 കപ്പ് വെള്ളം
4 tbsp പഞ്ചസാര
തയ്യാറാക്കുന്ന വിധം
ആദ്യത്തെ ലേയറിനു ജെലറ്റിൻ വെള്ളത്തിൽ അര മണിക്കൂർ കുതിർത്തു വെക്കുക . .
മിൽക്ക്മെയിഡ്,കരിക്ക് വെള്ളം, കരിക്ക്ന്റെ കാമ്പ്, പഞ്ചസാര മിക്സിയിൽ അരച്ചെടുക്കുക .
ജെലറ്റിൻ ഡബിൾ ബോയിൽ ചെയ്യുക . ഇത് അരച്ച മിശ്രിതത്തിൽ ചേർത്ത് സെർവിങ്ങ് പാത്രങ്ങളിൽ ഒഴിച്ച് ഫ്രിഡ്ജിൽ വെച്ച് സെറ്റ് ആക്കുക.
രണ്ടാമത്തെ ലേയറിനു ജെലറ്റിൻ വെള്ളത്തിൽ അര മണിക്കൂർ കുതിർത്തു വെക്കുക .
പഞ്ചസാര കരിക്ക് വെള്ളത്തിൽ ചേർത്ത് ഇളക്കി വയ്ക്കുക .
ജെലറ്റിൻ ഡബിൾ ബോയിൽ ഇതിൽ ചേർത്ത് സെറ്റ് ആയ ആദ്യത്തെ ലേയറിനു മീതെ ഒഴിച്ച് ഫ്രിഡ്ജിൽ വീണ്ടും സെറ്റ് ആകുന്നത് വരെ വയ്ക്കുക .
