Orange sharbat / Orange squash – Yet another fruit concentrate to beat the summer heat. Fruit concentrates is always a superhit at my home and thats the reason I always store it in my fridge and each time, I try a new flavour. With this recipe I was able to make a little more than a litre.
Ingredients required
Orange – 1 kg
Granulated sugar – ½ kg
Lemon juice – 6 tbsp(the oranges that I used were really sweet otherwise reduce lemon juice accordingly)
Water – ½ cup
Orange food colour – 2-3 pinches (only if required. I have not used but adding colour makes more appealing)
Method of Preparation
Peel oranges and put it in food processor.
Make sugar syrup by adding sugar and water and boiling.
Remove from heat.
Blend oranges in food processor or mixie. Then strain and add immediately to the prepared syrup.(This is to avoid getting bitter. Also while blending always switch on blender and off at short intervals so that orange pulp does not turn bitter.)
To serve for 1/4 cup squash add 3/4 cup water.
വേണ്ട ചേരുവകൾ
ഓറഞ്ച് -1 കിലോ
പഞ്ചസാര- അര കിലോ
നാരങ്ങനീര് – 6 ടേബിൾസ്പൂൺ (ഞാൻ ഉപയോഗിച്ച ഓറഞ്ച് മധുരം കൂടിയതാണ് . പുളിയുള്ളത് ആണെങ്ങിൽ
വെള്ളം – അര കപ്പ്
ഓറഞ്ച് ഫുഡ് കളർ – 2-3 നുള്ള് (ആവശ്യമെങ്ങിൽ മാത്രം. ഞാൻ ഉപയോഗിചിട്ടില്ല )
തയ്യാറാക്കുന്ന വിധം
ഓറഞ്ച് തൊലി കളഞ്ഞു മിക്സിയിൽ ഇട്ടു വെക്കുക.
പഞ്ചസാര വെള്ളമൊഴിച്ച് പാനിയാക്കുക .
അടുപ്പിൽ നിന്നും വാങ്ങി വെച്ച് ഓറഞ്ച് അരക്കുക. ഉടനെ തന്നെ അരിച്ചെടുത്ത് പഞ്ചസാര പാനിയിൽ ചേർക്കുക . (ഉടനെ ഒഴിച്ചാൽ കയ്പ്പ് വരില്ല. അത് പോലെ ഓറഞ്ച് അരയ് ക്കുമ്പോൾ സ്വിച്ച് ഓൺ ഓഫ് മാറി മാറി ആക്കി അരച്ചാൽ ഓറഞ്ചിൻറെ കയ്പ്പ് വരില്ല.)
കുപ്പിയിൽ ഒഴിച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുക .
സെർവ് ചെയ്യാൻ 1/4 കപ്പ് സ്ക്വാഷിനു 3/4 കപ്പ് വെള്ളം എന്ന അനുപാതത്തിൽ ചേര്ക്കുക.
6 comments
Deseeding the oranges always makes me unhappy…though looking at recipe feeling to give it a try
Rashida no need to deseed oranges blend in a jiffy for 3-4 times and strain….