Mutton varatiyathu / Mutton dry roast is a succulent , juicy and tender mutton spiced adequately with loads of flavours. Mutton lovers would surely love this delicacy. Do try this and let me know your valuable opinion.
Recipe for Mutton Varatiyathu
Ingredients Required
Mutton – 1.25 kg
A bunch of mint leaves(chopped)
Garlic – 1 whole large(crushed)
Ginger – 4 no.s of 1-inch piece(crushed)
Coriander powder- 3/4 cup
Chilli powder – ¼ cup(Its not that spicy for me but if you find it too much reduce accordingly)
Black pepper powder – 1 tbsp
Turmeric powder – 2 tsp
Garam masala – 11/2 tbsp
Fennel powder – 1 tbsp(heaped)
Onion – 1 kg(sliced into half moon shape)
Tomato -4 no.s
Green chillies – 5 no.s
Coconut oil -200 ml(Adding this much coconut oil reduces the heat of chilli powder,black pepper powder and green chillies added.If you are using refined oil reduce the quantity of all these)
Salt – As per taste
Method of Preparation
Slow cook mutton in a large cooking pot after adding all the ingredients except oil.(It took 11/2 hours for me.I didn’t add any water)
Tranfer to pan preferably non-stick.Then add oil and keep sautéing till dark colour is attained and all the masala is roasted to perfection s you can see .Saute at regular intervals initially and then continuously.
The method is simple except it is time consuming but one thing is sure.Its too good.Do try it.
പ്രവാസി മലയാളികൾ എപ്പോഴും നാട്ടിൽ നിന്നും ആരെങ്കുലും പോകുമ്പോൾ എന്തെങ്കുലും പ്രതീക്ഷിക്കും. പൊതുവെ ഇറച്ചി വട്ടിചെടുതാണല്ലോ കൊടുക്കാറ് .അങ്ങനെ ഒരിക്കൽ അനിയന്റെ കൂട്ടുകാരാൻ പോയപ്പോൾ അവനു കൊടുത്തയച്ചതാണ് ഈ മട്ടൺ വരട്ടിയത്. ഇതാകുമ്പോൾ അങ്ങേത്തുന്നത് ചീത്തയുമാകില്ല ടേസ്റ്റ് ആണെങ്കിലോ അടിപൊളി.നിങ്ങളും ഒന്ന് ട്രൈ ചെയ്യൂ.
വേണ്ട ചേരുവകൾ
മട്ടൺ – ഒന്നേകാൽ കിലോ
സവാള- ഒരു കിലോ(നീളത്തിൽ മുറിച്ചത് )
തക്കാളി – നാലെണ്ണം(ചെറുതായി മുറിച്ചത് )
അഞ്ചു പച്ചമുളക് – നെടുകെ പിളർന്നത്
വെളുത്തുള്ളി – ഒരു മുഴുവൻ (അല്ലികൾ അടർത്തി ചതച്ചത് )
ഇഞ്ചി – നാലു ഒരിഞ്ച് നീളമുള്ള കഷണം(ചതച്ചത് )
മല്ലിപൊടി – 3/4 കപ്പ്
മുളകുപൊടി- കാൽ കപ്പ്
മഞ്ഞൾപൊടി – 2 ടീസ്പൂൺ
കുരുമുളകുപൊടി- 1 tbsp
ഗരംമസാല -11/2 tbsp
പെരുംജീരകപൊടി – 1 tbsp
ഉപ്പ്-പാകത്തിന്
പുതിനയില – ഒരു വലിയ കെട്ട് നുറുക്കിയത്
വെളിച്ചെണ്ണ – 200 ml(വെളിച്ചെണ്ണ ഇത്രയും ഒഴിക്കുന്നത് കൊണ്ടാണ് എരിവു ബാലൻസ് ചെയ്യുന്നത് .വേറെ എണ്ണയാണ് ഉപയോഗികുന്നത് എങ്കിൽ മുളക് പൊടി കുരുമുളക് പൊടി എന്നിവയുടെ അളവ് കുറയ്ക്കുക. )
ചെറിയ തീയിൽ മട്ടനും എണ്ണ ഒഴികെ ബാക്കി എല്ലാ ചേരുവയും ഉപ്പും ചേർത്ത് വേവിക്കുക.(വെള്ളം ചേര്കേണ്ട ആവശ്യമില്ല )ഏതാണ്ട് ഒന്നര മണികൂറോളം വേണ്ടി വന്നു ഞാൻ വേവിച്ചപ്പോൾ. ഇടയ്ക്ക് ഒന്നിളക്കി കൊടുക്കാം.വെള്ളം തീരെയില്ല എങ്കിൽ കുറച്ചു ചേർക്കാം.
ഇത് വേറെ ഒരു പാ ത്രത്തിൽ മാറ്റി (നോൺ-സ്റ്റിക് ആയാൽ നന്ന് )എണ്ണയൊഴിച്ച് ഇളക്കി കൊടുക്കുക.നന്നായി അരപ്പ് പറ്റി ബ്രൌൺ നിറമാകുമ്പോൾ വരുമ്പോൾ അടുപ്പിൽ നിന്നും വാങ്ങി വെക്കാം.
Try this too if you like beef..
